Man kills Wife in Kanyakumari | കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് അടുത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തക്കല അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് ഭാര്യ ജെബ ബെര്‍നിഷയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. #Kanyakumari